Newsperseconds.com

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സ്വകാര്യ ബസ് ജീവനക്കാരന് ദാരുണാന്ത്യം

Capture

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ജീവനക്കാരന് ദാരുണാന്ത്യം. ഇടുക്കി കുമളിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം.

അണക്കര സ്വദേശി തങ്കച്ചനാണ് മരിച്ചത്. ഇയാള്‍ അഞ്ചരിച്ചിരുന്ന ബൈക്ക് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കത്തിയതിന്റെ കാരണം വ്യക്തമല്ല.

Share this Article

Leave a Comment