Newsperseconds.com

ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ ഊരി തെറിച്ച് അപകടം; ഫാസ് ടാഗ് കൗണ്ടറില്‍ ഉണ്ടായിരുന്ന യുവാവിന് ദാരുണാന്ത്യം

Capture

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ ഊരി തെറിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ നടത്തറ ഹൈവേയില്‍ വച്ചാണ് അപകടം ഉണ്ടായത്. ഹൈവേയിലെ താല്‍ക്കാലിക ഫാസ് ടാഗ് കൗണ്ടറില്‍ ഉണ്ടായിരുന്നിരുന്ന കുന്നംകുളം സ്വദേശിയായ പികെ ഹെബിന്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു കണ്ടെയ്നര്‍ ലോറിയുടെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്.

Share this Article

Leave a Comment