Newsperseconds.com

കഥകളി സംഗീതജ്ഞന്‍ ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ (96) അന്തരിച്ചു

Untitled-1

കൊച്ചി: കഥകളി സംഗീതജ്ഞന്‍ മൂവാറ്റുപുഴ പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ (96) അന്തരിച്ചു. ചേര്‍ത്തല വാരനാട് വാത്യാട്ട് കുടുംബാംഗമാണ്.

ഗാന്ധി സേവാദാനം അക്കാദമിയിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലും സംഗീതാധ്യാപകനായിരുന്നു. പത്തു വര്‍ഷം സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഥകളി അധ്യാപകനും 47 വര്‍ഷം ആകാശവാണിയില്‍ കഥകളി സംഗീതവും ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

Share this Article

Leave a Comment