Newsperseconds.com

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ പനംപള്ളി നഗറിലെ വീട്ടില്‍ വീട്ടില്‍ മോഷണം; സ്വര്‍ണ്ണവും പണവും കവര്‍ന്നു

Capture

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ പനംപള്ളി നഗറിലെ വീട്ടില്‍ വീട്ടില്‍ മോഷണം. സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് നഷ്ടപ്പെട്ടതെന്നാണ് സൂചന.

ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് പരിശോധിച്ചു വരികയാണ്.

Share this Article

Leave a Comment