Newsperseconds.com

പാണക്കാട് തങ്ങള്‍മാരും പി കെ കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്യാന്‍ ഒരുമിച്ചെത്തി

Capture

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് പാണക്കാട് തങ്ങള്‍മാരും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരുമിച്ചാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. 20 സീറ്റിലും വിജയിക്കുമെന്നും പൂര്‍ണ്ണ പ്രതീക്ഷയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ഭരണമാറ്റം അനിവാര്യമാണെന്നും ഇന്‍ഡ്യ മുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും സാദിഖലി തങ്ങള്‍ വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു.

Share this Article

Leave a Comment