തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് കേരളത്തില്‍ ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 13.10 ആയി. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. ആലപ്പുഴ മണ്ഡലമാണ് പോളിങില്‍ രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടു പിന്നില്‍ ചാലക്കുടിയും പത്തനംതിട്ടയുമുണ്ട്. ഏറ്റവും കുറഞ്ഞ പോളിങ് പൊന്നാനിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ കനത്ത പോളിങ്
- Related News
- Latest News