കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്ക് പീഡനം. 19 കാരിയാണ് പീഡനത്തിന് ഇരയായത്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്ലംബിംഗ് ജോലിക്ക് എത്തിയ നന്ദു എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്ക് പീഡനം
- Related News
- Latest News