Newsperseconds.com

വയനാട്ടില്‍ വീണ്ടും കാട്ടാന അക്രമണം; യുവാവ് ആശുപത്രിയില്‍

Capture

ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാന അക്രമണം. സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി രമേശനെയാണ് കാട്ടാന ആക്രമിച്ചത്.

കടയില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയിരുന്നു. രമേശനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share this Article

Leave a Comment