Newsperseconds.com

പുതുക്കിയ പാഠപുസ്തകങ്ങള്‍ ഇനി എസ്‌സിഇആര്‍ടി വെബ്‌സൈറ്റിലും വായിക്കാം

Capture

തിരുവനന്തപുരം: പുതുക്കിയ പാഠപുസ്തകങ്ങള്‍ എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 1,3,5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. https://scert.kerala.gov.in/curriculum-2024/ എന്ന വെബ്‌സൈറ്റില്‍ ഇ – പുസ്തകങ്ങള്‍ ലഭ്യമാണ്.

മലയാളം, ഇംഗ്ലീഷ്,തമിഴ്,കന്നട മീഡിയത്തിലുള്ള ഇ – പുസ്തകങ്ങള്‍ ലഭ്യമാണ്. പഴയ പാഠപുസ്തകങ്ങള്‍ നിലവില്‍ എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റിലും സമഗ്ര പോര്‍ട്ടലിലും ലഭ്യമാണ്.

Share this Article

Leave a Comment