Newsperseconds.com

ബിഹാറിലും യുപിയിലും എന്‍ഡിഎ മുന്നേറ്റം; വടകരയില്‍ ശൈലജ ടീച്ചര്‍ കുതിച്ചുയരുന്നു; കോഴിക്കോട് 430 വോട്ടിന് എം.കെ രാഘവന്‍ മുന്നില്‍

Untitled 1

ഹിന്ദി ഹൃദയ ഭൂമിയില്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശിലും ബിഹാറിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യത്തിന് കരുത്തുള്ള തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. സംസ്ഥാനത്ത് ആദ്യ ലീഡ് യുഡിഎഫിന്. തപാല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആറ്റിങ്ങലില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് മുന്നില്‍. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ കൊല്ലത്ത് മുകേഷാണ് ലീഡ് ചെയ്യുന്നത്. വടകരയില്‍ ശൈലജ ടീച്ചര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ തൃശ്ശൂരില്‍ വി സുനില്‍കുമാര്‍ മുന്നിലെത്തി നില്‍ക്കുന്നു. കോഴിക്കോട് 430 വോട്ടിന് എം.കെ രാഘവന്‍ മുന്നില്‍. വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ഗാന്ധി കുതിച്ചുയരുന്നു.

Share this Article

Leave a Comment