Newsperseconds.com

കണ്ണൂരില്‍ ഒരാള്‍ക്ക് സിക്ക വൈറസ് ബാധ; ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

Capture

കണ്ണൂര്‍: തലശ്ശേരിയിലെ ജില്ലാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കോടതിയിലെ ജീവനക്കാരന് കൊതുകു പരത്തുന്ന വൈറസ് ബാധയായ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് അസ്വസ്ഥയുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് വൈറസ് ബാധയാണോ എന്നതില്‍ സ്ഥിരീകരണം ആയിട്ടില്ല. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

 

Share this Article

Leave a Comment