കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ 3 പേരുടെ അവസ്ഥ ഗുരുതരാവസ്ഥയില്‍ തുടരുന്നു. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. ഡൊമനിക് മാര്‍ട്ടിനില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സ്‌ഫോടനമുണ്ടായിട്ടും കൊച്ചിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് ആരോപണമുയരുന്നുണ്ട്. സേനയിലെ അംഗബലം കൂട്ടാതെ ഒന്നും നടക്കില്ലെന്നാണ് പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
കളമശ്ശേരി സ്‌ഫോടനം; 3 പേരുടെ അവസ്ഥ ഗുരുതരാവസ്ഥയില്‍ തുടരുന്നു
- Related News
- Latest News