Newsperseconds.com

ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു

Capture

ഇടുക്കി: പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. ശക്തമായ മഴയെതുടര്‍ന്ന് ജലനിരപ്പ് കൂടിയതിനാലാണ് ഷട്ടറുകള്‍ തുറന്നത്. പന്നിയാര്‍ പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ ആയ 706.50 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്ന് വെളളം ഒഴുക്കുന്നത്.

Share this Article

Leave a Comment