Newsperseconds.com

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് ഉയര്‍ത്തി; സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

Capture

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് 12:00 ന് 20 സെ.മി ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 40 സെ.മി ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് 2:00 ന് അത് 40 സെ.മി കൂടി ഉയര്‍ത്തും. ഇരു ഡാമുകളുടേയും സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share this Article

Leave a Comment