Newsperseconds.com

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആധാര്‍ എടുക്കുന്നതിനായി കാംപെയിന്‍

Hijada

ആലപ്പുഴ: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുകയോ www.swdkerala@gmail.com വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ജൂലൈ 31.

Share this Article

Leave a Comment