Newsperseconds.com

ദീപാവലി തിരക്ക് പ്രമാണിച്ച് എറണാകുളത്ത് നിന്ന് ധന്ബാദ് ജംഗ്ഷനിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

Capture

ദീപാവലി ഉത്സവ സീസണില്‍ കനത്ത തിരക്ക് ഒഴിവാക്കാന്‍ എറണാകുളം ജംഗ്ഷനില്‍ നിന്ന് ധന്ബാദ് ജംഗ്ഷനിലേക്ക് വണ്‍വേ റിസര്‍വ് ചെയ്യാത്ത ജന്‍ സാധരന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ച, 06077 എറണാകുളം ജംക്ഷന്‍ധന്‍ബാദ് ജംക്ഷന്‍ ജന്‍സാധരന്‍ സ്പെഷല്‍ എറണാകുളത്ത് നിന്ന് രാത്രി 11.55ന് പുറപ്പെടും. 11 മണിക്ക് ധന്‍ബാദ് ജംഗ്ഷനിലെത്തും.

ശനിയാഴ്ച നാഗര്‍കോവിലില്‍നിന്ന് മംഗളൂരു ജങ്ഷനിലേക്കും ഞായറാഴ്ച മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.

Share this Article

Leave a Comment