കൊച്ചി: അങ്കമാലി – തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടതില്‍ യാത്രക്കാരുടെ പ്രതിഷേധം. അങ്കമാലി യാര്‍ഡിലെ അറ്റകുറ്റപണിക തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകി ഓടുന്നത്. അങ്കമാലി, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.
ബംഗളൂരു- എറണാകുളം എക്സ്പ്രസ് തൃശൂരില്‍ കുടുങ്ങി. ഒരു മണിക്കൂറിലറെയായി ട്രെയിന്‍ തൃശൂരില്‍ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകള്‍ വൈകി ഓടുന്നതിനാല്‍ തൃശൂള്‍ റെയില്‍വെ സ്റ്റേഷനില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.