Newsperseconds.com

കൊല്ലം കുമ്മിളില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Untitled 1 Recovered

കൊല്ലം: കൊല്ലം കുമ്മിളില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍സുഹൃത്തുമായി ചേര്‍ന്നാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പെണ്‍സുഹൃത്തിന്റെ വാട്ടിലേക്ക് വിളിച്ചുവരുത്തി സതീഷ് യുവതിയെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ജനുവരിയിലാണ് കൊലപാതക ശ്രമം നടന്നത്.

Share this Article

Leave a Comment