Newsperseconds.com

പത്തനംതിട്ടയിൽ അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു

Untitled design (22)

പത്തനംതിട്ടയിൽ റാന്നിയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. അയൽവാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം.

സുകുമാരനെയും മകൻ സുനിലിനെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. നിലവിൽ പ്രസാദ് ഒളിവിലാണ്

Share this Article

Leave a Comment