Newsperseconds.com

പരപ്പന്‍പാറ ഭാഗത്തു നിന്നും പഴക്കമുള്ള മൃതദേഹഭാഗം കണ്ടെത്തി; വയനാട് ഉരുള്‍പൊട്ടലിലേതെന്ന് സംശയം

Untitled 1 Recovered

കല്‍പ്പറ്റ: പരപ്പന്‍പാറ ഭാഗത്തു നിന്നും പഴക്കമുള്ള മൃതദേഹഭാഗം കണ്ടെത്തി. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പെട്ടതെന്ന് കരുതുന്ന മൃതദേഹഭാഗമാണെന്ന് സംശയിക്കുന്നു.

പരപ്പന്‍പാറ ഭാഗത്തു നിന്നും മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചു. ലഭിച്ച മൃതദേഹ ഭാഗത്തിന്റെ ഡിഎന്‍എ പരിശോധന നടത്തും.

Share this Article

Leave a Comment