കൊച്ചി: കേരള വര്‍മ്മ കോളേജില്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ അപാകമുണ്ടെന്ന് ഹൈക്കോടതി. റീകൗണ്ടിംഗ് ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. റീ കൗണ്ടിംഗില്‍ സാധുവായ വോട്ടുകളാണ് എണ്ണേണ്ടതെന്നും എന്നാല്‍, അസാധു വോട്ടുകള്‍ സാധുവാക്കിയതായി കാണുന്നുവെന്നും കോടതി പറഞ്ഞു. അസാധു വോട്ടുകള്‍ മാറ്റിവെക്കണമെന്ന ചട്ടം പാലിച്ചതായി കാണുന്നില്ല.
കേരള വര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ അപാകമുണ്ടെന്ന് ഹൈക്കോടതി
- Related News
- Latest News