തിരുവനന്തപുരം: മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി കൊച്ചി ഡിസിപി ശശിധരന്‍ എസിനെ നിയമിച്ചു. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയായി കിരണ്‍ നാരായണ്‍, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി മെറിന്‍ ജോസഫ് ഐപിഎസ്, തൃശ്ശൂര്‍ റൂറല്‍ പൊലീസ് മേധാവിയായി നവനീത് ശര്‍മ, എറണാകുളം റൂറല്‍ പൊലീസ് മേധാവിയായി വൈഭവ് സക്‌സേന, കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയായി ശില്‍പ്പ ഡി, കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധായായി ബിജോയ് പി, ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി വിഷ്ണു പ്രദീപ് ടി കെ എന്നിവരെ നിയമിച്ചു.