Newsperseconds.com

‘ചെങ്കോട്ടയാണ് ഈ ചേലക്കര’; പോസ്റ്റിട്ട് കെ രാധാകൃഷ്ണന്‍

Untitled 1

ചേലക്കരയില്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് ചേലക്കരയില്‍ കാഴ്ചവെച്ചത്. മാറിമറിഞ്ഞ ലീഡ് നിലയില്‍ ചേലക്കര ഇവിഎം കൗണ്ടിങ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപ് 7598 വോട്ടിന് ലീഡ് ചെയ്യുന്നു. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്ന പോസ്റ്റുമായി കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. പ്രദീപിന്റെ വിജയമുറപ്പിച്ച നിലയിലാണ് ചേലക്കര.

Share this Article

Leave a Comment