Newsperseconds.com

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണു; ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു

Untitled 1 Recovered

കൊല്ലം: ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാര്‍ (31) ആണ് മരിച്ചത്. പുലര്‍ച്ചെ വരാവല്‍ – തിരുവനന്തപുരം എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്നിറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

കുണ്ടറയില്‍ കേരളവിഷന്‍ കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരാനായിരുന്നു അശോക് കുമാര്‍. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this Article

Leave a Comment