തിരുവനന്തപുരം: പൂജപ്പുരയില്‍ പടക്ക കടയ്ക്ക് തീപിടിച്ചു. തമലത്ത് വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ച പടക്കങ്ങളാണ് പൊട്ടിയത്. ദീപാവലി ആഘോഷങ്ങള്‍ക്ക് വില്‍ക്കാന്‍ വേണ്ടി പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് പൊട്ടിയത്. കടയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ല.
പൂജപ്പുരയില്‍ പടക്കം സൂക്ഷിച്ച കടയ്ക്ക് തീപിടിച്ചു; സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു
- Related News
- Latest News