Newsperseconds.com

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; 46 അംഗ ജില്ലാ കമ്മിറ്റി, എട്ട് പുതുമുഖങ്ങള്‍

Untitled 1 Recovered

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കും. കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സമ്മേളന നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും.

അതേ സമയം, പുതിയ ജില്ലാ കമ്മിറ്റിയെ സമ്മേളനം ഇന്ന് തിരഞ്ഞെടുത്തു. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പ്രതിനിധികളെയും യോഗം തിരഞ്ഞെടുത്തു. യുവനേതാക്കളെയും പുതിയ കമ്മിറ്റിയിലേയ്ക്ക് പരിഗണിച്ചിട്ടുണ്ട്. എട്ടുപേര്‍ പുതുമുഖങ്ങളാണ്. വണ്ടിത്തടം മധു, വി അനൂപ്, ശ്രീജാഷൈജുദേവ്, ജി സ്റ്റീഫന്‍, വി കെ പ്രശാന്ത്, ഒ എസ് അംബിക, ആര്‍ പി ശിവജി, ആര്യാ രാജേന്ദ്രന്‍ എന്നിവരാണ് പുതുമുഖങ്ങള്‍.

ജില്ലാ കമ്മിറ്റി:

1. അഡ്വ. വി ജോയി
2. സി ജയന്‍ബാബു
3. സി അജയകുമാര്‍
4. ബി പി മുരളി
5. എന്‍ രതീന്ദ്രന്‍
6. ആര്‍ രാമു
7. കെ എസ് സുനില്‍കുമാര്‍
8. ഡി കെ മുരളി
9. എസ് പുഷ്പലത
10. വി കെ മധു
11. ഇ ജി മോഹനന്‍
12 എസ് എസ് രാജലാല്‍
13. ബി സത്യന്‍
14. കരമനഹരി
15. പി രാജേന്ദ്രകുമാര്‍
16. എം എം ബഷീര്‍
17. സി കെ ഹരീന്ദ്രന്‍
18. ഐ ബി സതീഷ്
19. മടവൂര്‍ അനില്‍
20. ആര്‍ സുഭാഷ്
21. പി രാമചന്ദ്രന്‍ നായര്‍
22. ഐ സാജു
23. കെ ശശാങ്കന്‍
24. എസ് ഷാജഹാന്‍
25. വി എസ് പത്മകുമാര്‍
26. എം ജി മീനാംബിക
27. കെ ആന്‍സലന്‍
28. എസ് എ സുന്ദര്‍
29. സി ലെനിന്‍
30. പി എസ് ഹരികുമാര്‍
31. കെ പി പ്രമോഷ്
32. ഡോ. ഷിജൂഖാന്‍
33. അഡ്വ. ഷൈലജാബീഗം
34. എസ് കെ പ്രീജ
35. ഡി കെ ശശി
36. അഡ്വ. ആര്‍ ജയദേവന്‍
37. വി എ വിനീഷ്
38. എസ് പി ദീപക്
39. വണ്ടിത്തടം മധു
40. വി അനൂപ്
41. ശ്രീജാഷൈജുദേവ്
42. ജി സ്റ്റീഫന്‍
43. വി കെ പ്രശാന്ത്
44. ഒ എസ് അംബിക
45. ആര്‍ പി ശിവജി
46. ആര്യാ രാജേന്ദ്രന്‍

Share this Article

Leave a Comment