Newsperseconds.com

രണ്ടാംവിള നെല്ല് സംഭരണം: കര്‍ഷക രജിസ്ട്രേഷന്‍ ഇന്ന് ആരംഭിച്ചു

Nellu

സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓണ്‍ലൈന്‍ കര്‍ഷക രജിസ്ട്രേഷന്‍ ജനുവരി 1 ന് ആരംഭിച്ചു. കര്‍ഷകര്‍ www.supplycopaddy.in എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും ഈ വെബ്സൈറ്റില്‍ ലഭ്യമാണ്

Share this Article

Leave a Comment