Newsperseconds.com

കേരളത്തിൽ നടക്കുന്നത് നാർക്കോ ടെററിസം: സ്വാമി ഭദ്രാനന്ദ്

Images (36)

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയ വേരുറപ്പിച്ചത് കലാലയ
രാഷ്ട്രീയത്തിലൂടെ മയക്കു മരുന്ന് മാഫിയയെ കേരളത്തിൽ സജീവമാക്കിയത് സിനിമാ മേഖലയാ ണെന്നും സ്വാമി ഭദ്രാനന്ദ് കൊ ച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്നത് നാർക്കോ ടെററിസമാണ്. വികസനവും ഭരണവും പഠിക്കാൻ വിദേശ രാജ്യങ്ങളിലും അന്യസംസ് ഥാനങ്ങളിലും സന്ദർശിക്കുന്ന കേ രളത്തിലെ ഭരണകർത്താക്കൾ യു.പി സന്ദർശിക്കണമെന്നും എങ്ങനെയാണ് ലഹരി മാഫിയയെയും
സാമൂഹ്യവിരുദ്ധരെയും യോഗി സർക്കാർ നേരിടുന്നതെന്ന് കണ്ടു പഠിക്കണ മെന്നും സ്വാമി ആവശ്യപ്പെട്ടു.

2012 മുതൽ ലഹരി മാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരേയൊരു സന്യാസി താനെന്നും, ലഹരി മാഫിയക്കെതിരെയുള്ള
പോരാട്ടത്തിൻറെ പേരിൽ ആദ്യം59 ദിവസവും, പിന്നെ 6 ദിവസംവും ജയിലിൽ പോകേണ്ടിവന്നു. സർക്കാരിൻറെ പിന്തുണയില്ലാതെ ലഹരി മാഫിയക്ക് തഴച്ചു വളരാൻ കഴിയില്ല.

ലഹരിക്കടത്തിന് പിന്നിൽ ഇത്തരം ദേശദ്രോഹ ശക്തികളുടെ സ്വാധീ നമുണ്ട്. മതം മറയാക്കി പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നുവെന്നും സ്വാമി ഭദ്രാനന്ദ് വ്യക്തമാക്കി. ഉന്നതരുടെ സഹായമില്ലാതെ ഇത്ര വ്യാപകമായി മയക്കുമരുന്നിന് കേരളത്തിൽ വേര് ഉറപ്പിക്കാൻ കഴിയില്ല. സർക്കാർ തലത്തിലുള്ള
മയക്കുമരുന്ന് റാക്കറ്റിനെ തകർക്കുകയാണ് ചെയ്യേണ്ടത, സ്വാമി ഭദ്രാനന്ദ് കുട്ടി ച്ചേർത്തു.

Share this Article

Leave a Comment