Newsperseconds.com

ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Capture

മലപ്പുറം: ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. തെയ്യന്‍ സുനില്‍ (48) ആണ് മരിച്ചത്. പാലുണ്ട ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ ഇന്ന് 9 മണിക്ക് സുനിലിന് ഹൃദയാഘാതം വന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചങ്കെിലും സുനിലിനെ രക്ഷിക്കാനായില്ല.

 

Share this Article

Leave a Comment