Newsperseconds.com

ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയവർക്ക് ബിരുദദാന ചടങ്ങ് നടന്നു

Sree Gokulam Graduation1

Sree Gokulam Graduation

തിരുവനന്തപുരം:ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ശ്രീ ഗോകുലം ഗ്രൂപ്പ് ഹെൽത്ത് ആൻഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. 150 പേർക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയൂചെയ്ണിചെയ്തത്.

യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ മോഹൻ കുന്നിമ്മൽ മുഖ്യ അതിഥിയയിരുന്നു. ശ്രീ ഗോകുലം ഗ്രൂപ്പ് ഹെൽത്ത് ആൻഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ മുഖ്യപ്രഭാഷണം നടത്തി. ഡോ കൃഷ്ണകുമാർ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ നന്ദിനി, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ, ഡോ ലളിത കൈലാസ്, ഡോ ഹരികുമരൻ നായർ, ഡോ കൃഷ്ണ, ഡോ രാജൻ എന്നിവർ സംസാരിച്ചു.

Share this Article

Leave a Comment