Newsperseconds.com

ക്രിസ്മസ് – പുതുവത്സര അവധി; ബംഗളൂരു, മൈസൂര്‍, ചെന്നൈ കെഎസ്ആർടിസി സ്പെഷ്യൽ സര്‍വീസുകൾ; ബുക്കിങ് തുടങ്ങി

Ksrtc

തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആര്‍ടിസി. ഈ മാസം 19 മുതല്‍ ജനുവരി അഞ്ചുവരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമാണ് സർവീസ് നടത്തുക. നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.

19.45 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

20.15 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

21.15 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

23.15 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

20.45 ബംഗളൂരു – മലപ്പുറം (SF) – മൈസൂര്‍, കുട്ട വഴി

17.00 ബംഗളൂരു – സുല്ത്താ ന്ബിത്തേരി(SFP)- മൈസൂര്‍ വഴി

19.15 ബംഗളൂരു – തൃശ്ശൂര്‍ (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

18.30 ബംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

19.30 ബംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

19.45 ബംഗളൂരു – എറണാകുളം (Multi Axle) – കോയമ്പത്തൂര്‍, പാലക്കാട് വഴി

17.30 ബംഗളൂരു – കൊല്ലം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

18.20 ബംഗളൂരു – കൊട്ടാരക്കര (AC Seater) – കോയമ്പത്തൂര്‍, പാലക്കാട് വഴി

18.00 ബംഗളൂരു – പുനലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

19.10 ബംഗളൂരു – ചേര്ത്തlല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

19.30 ബംഗളൂരു – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

19.10 ബംഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

17. 19.50 ബംഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

19.20 ബംഗളൂരു – പാല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

20.30 ബംഗളൂരു – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി

21.45 ബംഗളൂരു – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി

21.15 ബംഗളൂരു – കണ്ണൂര്‍ (S/Dlx.) – ഇരിട്ടി, മട്ടന്നൂര്‍ വഴി

22.00 ബംഗളൂരു – പയ്യന്നൂര്‍ (S/Dlx.) – ചെറുപുഴ വഴി(alternative days)

22.10 ബംഗളൂരു- പയ്യന്നൂര്‍ (S/Exp.) – ചെറുപുഴ വഴി(alternative days)

21.40 ബംഗളൂരു – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി

19.30 ബംഗളൂരു – തിരുവനന്തപുരം (Multi Axle) – നാഗര്‍‍കോവില്‍ വഴി

18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗര്‍‍കോവില്‍ വഴി

19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂര്‍ വഴി

19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തില്‍ നിന്നുള്ള അധിക സർവ്വീസുകള്‍

20.15 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

21.45 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

22.15 കോഴിക്കോട് – ബംഗളൂരു(SF) – മാനന്തവാടി, കുട്ട വഴി

22.30 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

20.00 മലപ്പുറം -ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

20.00 സുല്‍ത്താന്‍ ബത്തേരി – ബംഗളൂരു(SF) – മൈസൂര്‍ വഴി

21.15 തൃശ്ശൂര്‍ – ബംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി

19.00 എറണാകുളം – ബംഗളൂരു(S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

19.30 എറണാകുളം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

20.00 എറണാകുളം – ബംഗളൂരു (Multi Axle) – കോയമ്പത്തൂര്‍, സേലം വഴി

18.00 കൊല്ലം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

15.10 പുനലൂര്‍ – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

17.20 കൊട്ടാരക്കര – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

17.30 ചേര്ത്ത്ല – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

17.40 ഹരിപ്പാട് – ബംഗളൂരു(S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

18.10 കോട്ടയം – ബംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി

18.30 കോട്ടയം – ബംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി

19.00 പാല – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

20.10 കണ്ണൂര്‍ – ബംഗളൂരു (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി

21.40 കണ്ണൂര്‍ – ബംഗളൂരു (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി

21.30 കണ്ണൂര്‍ – ബംഗളൂരു (S/Dlx.) – മട്ടന്നൂര്‍, ഇരിട്ടി വഴി

20.15 പയ്യന്നൂര്‍ – ബംഗളൂരു (S/Dlx.) -ചെറുപുഴ, മൈസൂര്‍ വഴി(alternative days)

20.25 പയ്യന്നൂര്‍ – ബംഗളൂരു (S/Exp.) – ചെറുപുഴ, മൈസൂര്‍ വഴി(alternative days)

18.40 കാഞ്ഞങ്ങാട് – ബംഗളൂരു(S/Dlx.) – ചെറുപുഴ, മൈസൂര്‍ വഴി

18.00 തിരുവനന്തപുരം-ബംഗളൂരു (Multi Axle) – നാഗര്‍‍കോവില്‍, മധുര വഴി

18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍‍കോവില്‍ വഴി

19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Share this Article

Leave a Comment