Newsperseconds.com

ശബരിമല ദർശനത്തിനി‌ടെ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Untitled Design (14)

ശബരിമല ദർശനത്തിനി‌ടെ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂർ സ്വദേശി വി എ മുരളി(59) ആണ് മരിച്ചത്.

പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പമാണ് മുരളി ശബരിമല ദർശനത്തിന് എത്തിയത്.

Share this Article

Leave a Comment