തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം ഇന്നുമുതല്‍. അഞ്ച് ഇനം സാമൂഹിക സുരക്ഷാ പെന്ഷന് വിതരണത്തിനാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. പെന്ഷന് വതരണത്തിനായി 667 കോടി രൂപയാണ് അനുവദിച്ചത്. ഇന്ന് ആരംഭിക്കുന്ന പെന്ഷന് വിതരണം ചേര്‍ത്തല 26ന് പൂര്‍ത്തീകരിക്കണം. ക്ഷേമപെന്ഷന് വിതരണത്തിന് പണം അനുവദിച്ച് ഇന്ന് ഉത്തരവിറങ്ങും.