Newsperseconds.com

ബാലുശ്ശേരി പൊലീസ് സ്റ്റേഷനു നേരെ മദ്യപാന സംഘത്തിന്റെ അതിക്രമം

Capture

കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനു നേരെ മദ്യപാന സംഘത്തിന്റെ അതിക്രമം. മധ്യപിച്ച് ലക്കുകെട്ട് എത്തിയ മൂവര്‍ സംഘമാണ് സ്റ്റേഷന്‍ മതില്‍ ചാടിക്കടന്ന് പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കസ്റ്റഡിലെയുത്ത റബിന്‍ ബേബി, നിഥിന്‍, ബബിനേഷ് എന്നിവരാണ് സ്റ്റേഷനില്‍ അതിക്രമം കാണിച്ചത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇവരെ വൈകുന്നേരം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Share this Article

Leave a Comment