Newsperseconds.com

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; കേരള ഇലക്ട്രറല്‍ ഓഫീസര്‍ സഞ്ജയ് കൗളിനെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍

Untitled 1

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേരള ഇലക്ട്രറല്‍ ഓഫീസര്‍ സഞ്ജയ് കൗളിനെ ഇന്ന് സന്ദര്‍ശിച്ചു. വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മറ്റ് തെരഞ്ഞെടുപ്പിലും അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

അതേ സമയം, വ്യാജ കാര്‍ഡ് കേസില്‍ ഇനി പ്രതികരണമൊന്നും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഏത് അന്വേഷണവും നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് തയാറാണെന്നും അറിയിച്ചു.

Share this Article

Leave a Comment