Newsperseconds.com

ഏറ്റുമാനൂരില്‍ പെറ്റ്‌സ് ഷോപ്പ് കുത്തി തുറന്ന് മോഷണം; പ്രതി പിടിയില്‍

U

ഏറ്റുമാനൂര്‍: പെറ്റ്‌സ് ഷോപ്പ് കുത്തി തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചു. കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ്‌സ് ഷോപ്പിന്റെ ഷട്ടര്‍ കുത്തി തുറന്ന് അകത്ത് കയറി 15,000 രൂപയും കൂടാതെ നാലു നായ്ക്കുട്ടികളെയും മോഷ്ടിച്ചുകൊണ്ട് കാറില്‍ കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ തിരുവനന്തപുരം ആലംകോട് ഭാഗത്ത് റംസിം മന്‍സില്‍ വീട്ടില്‍ അയ്യൂബ് ഖാന്‍ (62) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Share this Article

Leave a Comment