Newsperseconds.com

മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി

Capture

ആലപ്പുഴ: മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. മാവേലിക്കരയിലാണ് സംഭവം. വിദേശത്ത് വാഹനാപകടത്തില്‍ മരിച്ച മകന്റെ വാര്‍ത്തയറിഞ്ഞ് വിഷമം താങ്ങാനാവാതെ മാതാവായ ഡോക്ടര്‍ ജീവനൊടുക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ മെഹറുന്നീസയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മകന്‍ ബെന്യാമിന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് യുവതി ജീവനൊടുക്കിയത്.

 

Share this Article

Leave a Comment