Newsperseconds.com

പോക്‌സോ കേസ്; ചെര്‍പ്പുളശ്ശേരിയില്‍ സി പി എം പ്രാദേശിക നേതാവ് അറസ്റ്റില്‍

Capture

ചെര്‍പ്പുളശ്ശേരി: സി പി എം പ്രാദേശിക നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവായിരുന്നു കബീര്‍. അഹമ്മദ് കബീറിനെ പുറത്താക്കിയതായി സി പി എം ലോക്കല്‍ സെക്രട്ടറി പ്രതികരിച്ചു.

Share this Article

Leave a Comment