Newsperseconds.com

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഗ്രാമിന് 5735 രൂപയായി

Untitled Design (20)

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് 5735 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ വർധിച്ച് 4755 രൂപയിലെത്തി.

ഇന്നലെയും സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് 5710 രൂപയിലാണ് വ്യാപാരം നടന്നത്. പവന് 45680 രൂപയുമായിരുന്നു.

Share this Article

Leave a Comment