Newsperseconds.com

അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി

Untitled 1

കൊല്ലം: മണിക്കൂറുകള്‍ക്ക് ശേഷമുള്ള തിരച്ചിലിനിടയില്‍ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി.

Share this Article

Leave a Comment