Newsperseconds.com

അബിഗേല്‍ സാറയെ വൈദ്യ പരിശോധനക്ക് ആശുപത്രിയിലേക്ക് മാറ്റി; വീഡിയോ കോളിലൂടെ അമ്മയെ കാണിച്ചു

Capture

നീണ്ട 20 മണിക്കൂറിന് ശേഷം കണ്ടെത്തിയ അബിഗേല്‍ സാറയെ വൈദ്യ പരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഉച്ചക്ക് ഒന്നരയോടെ എത്തിയ വാര്‍ത്തയറിഞ്ഞ് നിരവധി ജനപ്രതിനിധികളാണ് അവിടെ എത്തിയിരിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. പോലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും നാട്ടുകാരുടേയും ജാഗ്രത കൊണ്ട് മാത്രമാണ് കുട്ടിയെ കിട്ടിയത്. ഇപ്പോള്‍ കുട്ടി വീഡിയോകോളില്‍ അമ്മയെ കണ്ടു. കുട്ടിയുടെ നില തൃപ്തികരമാണ്.

Share this Article

Leave a Comment