Newsperseconds.com

അബിഗേല്‍ സാറയെ ഉപേക്ഷിച്ചു പോയ സ്ത്രീയെക്കുറിച്ച് വെളിപ്പെടുത്തി ദൃക്‌സാക്ഷികള്‍

Capture

കൊല്ലം: ആശ്രമ മൈതാനത്ത് ആറുവയസ്സുകാരി അബിഗേല്‍ സാറയെ ഉപേക്ഷിച്ചു പോയ സ്ത്രീയെക്കുറിച്ച് വെളിപ്പെടുത്തി ദൃക്‌സാക്ഷികളായ പെണ്‍കുട്ടികള്‍. മാസ്‌ക് ധരിച്ച ഒരു സ്ത്രീയാണ് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. മഞ്ഞ ടോപ്പും വെള്ള പാന്‍ും വെള്ള ഷാളും ധരിച്ച ഒരു സ്ത്രീയാണ് കുഞ്ഞിനെ ഇവിടെ ഇരുത്തിയിട്ട് നടന്നു പോയതെന്ന് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. സ്ത്രീ തല മൂടിയാണ് ഷാള്‍ ധരിച്ചിരുന്നത്. കുഞ്ഞിനെ മാസ്‌ക് ധരിപ്പിച്ചാണ് അവിടെ ഇരുത്തിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൊല്ലം എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഇരിക്കുന്നതായി കണ്ടത്.

Share this Article

Leave a Comment