Newsperseconds.com

പ്രതികളെ ഇതുവരെ പിടി കൂടിയില്ല; പോലീസിനെ അഭിനന്ദിച്ച മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വി ഡി സതീശന്‍

Capture

ആറു വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് വിമര്‍ശിച്ച് വി ഡി സതീശന്‍.  പൊലീസിന്റെ മുന്നില്‍ പ്രതികള്‍ കുട്ടിയെ ഇറക്കിവിട്ടിട്ടും പോലീസിന് പിടിക്കാനായില്ലെന്നും പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേ സമയം, കുട്ടിയെ കണ്ടെത്തിയത് കേരള ജനതയുടെ ഒന്നായിട്ടുള്ള പരിശ്രമത്തിന്റെ ഫലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. കേസന്വേഷണത്തില്‍ കേരളാ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Share this Article

Leave a Comment