Newsperseconds.com

മരട് നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണ് കൗണ്‍സിലര്‍ക്ക് പരിക്ക്

Capture

മരട് നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണ് കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. ഫാനിന്റെ ലീഫ് തട്ടിയാണ് അനീഷ് ഉണ്ണി എന്ന കൗണ്‍സിലര്‍ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിക്ക് ആയിരുന്നു സംഭവം. നഗരസഭാ യോഗത്തിനിടെയില്‍ ഫാന്‍ പൊട്ടി വീഴുകയായിരുന്നു. 24ാം ഡിവിഷന്‍ കൗണ്‍സിലറായ അനീഷ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

Share this Article

Leave a Comment