Newsperseconds.com

കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Capture

ഇടുക്കി: നവകേരള ബസിനു നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷൂ എറിഞ്ഞ പ്രവൃത്തിയെ ഒരിക്കലും അംഗീകരിക്കാനാവില്ല. നവകേരള ബസിനു നേരെ ഷൂ എറിഞ്ഞത് വ്യക്തമായ ആസൂത്രണം നടത്തിയിട്ടാണെന്നും അതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവര്‍ണറുടെ നടപടിക്കെതിരെ കെ എസ് യു പ്രതിഷേധിക്കുന്നില്ലെന്നും നാടിന്റെ വികാരം മനസ്സിലാക്കി സംഭവിച്ച തെറ്റ് തിരുത്തുകയാണ് യുഡിഎഫ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment