Newsperseconds.com

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ​ഗ്രാമിന് 5665 രൂപയിലെത്തി

Untitled Design (28)

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 45,320 രൂപയായി. ​ഗ്രാമിന് 10 രൂപയും കുറഞ്ഞ് 5665 രൂപയായി. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോർഡിട്ടിരുന്നു.

ഒരാഴ്ചക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവില. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലിയിൽ പ്രതിഫലിക്കുന്നത്.

Share this Article

Leave a Comment