Newsperseconds.com

കണ്ണൂർ യുകെജി വി​ദ്യാർത്ഥി അമ്മയുടെ കൺമുന്നിൽ ലോറിയിടിച്ചു മരിച്ചു

Untitled Design (42)

കണ്ണൂർ മലപ്പട്ടത്ത് യുകെജി വി​ദ്യാർത്ഥി ടിപ്പർ ലോറിയിടിച്ചു മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ അമ്മയുടെ കൺമുന്നിൽ വച്ചാണ് കുട്ടിയെ ലോറിയിടിച്ചത്.

Share this Article

Leave a Comment