Newsperseconds.com

ഇടുക്കിയില്‍ കുടുംബവഴക്കിന്റെ പേരില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു

Capture

തൊടുപുഴ: ഇടുക്കിയില്‍ കുടുംബവഴക്കിന്റെ പേരില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരന്‍, ഭാര്യ തങ്കമണി എന്നിവരെയാണ് മകന്‍ ക്രൂരമായി വെട്ടിക്കൊന്നത്.

കുമാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിലായിരുന്നു. തങ്കമണിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Share this Article

Leave a Comment