തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് പിന്നാലെ ഇന്ന് കെ എസ് യുവും പ്രതിഷേധവുമായി എത്തുന്നു. പൊലീസും സി പി എം പ്രവര്‍ത്തകരും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് തലസ്ഥാനത്ത് കെ എസ് യു ഇന്ന് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ് പിണറായിയുടെ അടിമക്കൂട്ടം എന്നാരോപിപ്പ് ഡി ജി പി ഓഫീസിലേക്കാണ് കെ എസ് യു പ്രതിഷേധം നടത്തുക. നവ കേരള സദസ്സിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചിനെതിരെയാണ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടന്നത്.
സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് പിന്നാലെ ഇന്ന് കെ എസ് യു ഡി ജി പി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുന്നു
- Related News
- Latest News