Newsperseconds.com

സിനഡ് കുര്‍ബാന തര്‍ക്കം; കാലടി താന്നിപ്പുഴ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം

Capture

കൊച്ചി: സിനഡ് കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ പള്ളിയില്‍ വിശ്വാസികള്‍ ഏറ്റുമുട്ടി. സിനഡ് കുര്‍ബാന നടത്താന്‍ ശ്രമിച്ച വൈദികനെയാണ് ഒരു കൂട്ടം വിശ്വാസികള്‍ എതിര്‍ത്തത്. തുടര്‍ന്ന് വൈദികനെ പിന്തുണച്ച് ഒരാള്‍ രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

Share this Article

Leave a Comment